മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടിയ വട്ടപറമ്പിൽ പീതാംബരൻ മാസ്റ്റർ പദപരിചയത്തിലൂടെ പൂക്കാലത്തിൽ വീണ്ടുമെത്തുന്നു. കുട്ടിക്കവിതകളും കഥകളുമൊക്കെയായി മാഷിനോടൊപ്പം മലയാളം പള്ളിക്കൂടത്തിലെ കൊച്ചു കൂട്ടുകാരും. Previous Post മൈനാകം Next Post ദീപേഷ്. ടി 0 Comments Leave a Comment Cancel reply