റഷ്യൻ കഥാകാരനായ അർക്കാദി ഗൈദർ രചിച്ച കഥയാണ് ചുക്കും ഗെക്കും.1939 ൽ ആണ് ഈ കൃതി രചിച്ചത്. ഗൈദർ എഴുതിയ കുട്ടികൾക്ക് വേണ്ടിയുള്ള രചനകൾ വളരെ പ്രശസ്തമാണ്.

സോവിയറ്റ് റഷ്യയിൽ മോസ്കോ നഗരത്തിൽ താമസിക്കുന്ന അമ്മയും രണ്ട് മക്കളും അവരുടെ അച്ഛൻ സെര്യോഗിനെ കാണാൻ പോകുന്നതാണ് ‘ചുക്കും ഗെക്കും’ എന്ന കഥ.വികൃതികളായ ചുക്കും ഗെക്കും ഒരുക്കുന്ന തമാശകൾ പൂക്കാലം കൂട്ടുകാർക്ക് ഇഷ്ടപ്പെടും. ഈ കൃതി പിന്നീട് സിനിമയായി.

0 Comments

Leave a Comment

FOLLOW US