വാക്ക് എന്ന വാക്കിനെ കുറിച്ചാണ് ഇക്കുറി പദപരിചയത്തിൽ ശ്രീ.വി.മധുസൂദനൻ നായർ സംസാരിക്കുന്നത്. വാക്ക് എവിടുന്നുണ്ടായി? എന്താണ് വാക്കിന്റെ ചരിത്രം? വാക്കത്രെ മാതാവും പ്രാണനും പുത്രനുമെന്ന് പുരാണങ്ങൾ പറയുന്നു. ആദിയിൽ വചനം ഉണ്ടായിരുന്നു എന്നും വചനം ദൈവത്തോടു കൂടെ ആയിരുന്നു എന്നും ബൈബിൾ പറയുന്നു… ഒഴുകി വന്ന നാദമാണ് പ്രപഞ്ചത്തിൽ ആദ്യമായി ഉണ്ടായത്, അതിനുള്ളിൽ എല്ലാം ഉണ്ട്, അഥവാ വാക്കിലെല്ലാം ഉണ്ട്, വാക്കിന്റെ വഴികൾ അനേകമാണ്… വാക്കിന്റെ വിസ്മയ ചരിത്രത്തെ കുറിച്ച് കവിയും പണ്ഡിതനുമായ ശ്രീ.മധുസൂദനൻ നായർ പറയുന്നത് കേൾക്കൂ..

1 Comment

Bindu jayan February 13, 2018 at 6:51 pm

നന്ദി സർ

വാക്കും വാക്കിന്റെ വഴിയും സൃഷ്ടിയും മനസിലാക്കുവാൻ
കുട്ടികൾക്കും മുതിർന്നവർക്കും .

Leave a Comment

FOLLOW US