ജവാഹര്‍ലാല്‍ നെഹ്രുവിന്റെ ജീവിതത്തെയും കൃതികളെയും ആസ്പദമാക്കിയുള്ള ഏതാനും ചോദ്യങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. ഉത്തരങ്ങള്‍ കണ്ടുപിടിച്ച് മെയില്‍ ചെയ്യുമല്ലോ ?
മെയില്‍ ചെയ്യേണ്ട വിലാസം : pookalam.mm@gmail.com
ഋതുരാജനെന്ന് നെഹ്റുവിനെ വിശേഷിപ്പിച്ചതാര് ?.
'ജവഹര്‍' എന്ന പദത്തിന്റെ അര്‍ത്ഥം ?.
നെഹ്രുവിന്റെ ആത്മകഥ സമര്‍പ്പിച്ചിട്ടുള്ളത് ആര്‍ക്ക് ?.
നെഹ്രുവിന്റെ വിദേശനയം ഏതുപേരിലാണ് അറിയപ്പെടുന്നത് ?.
നെഹ്റു കുടുംബത്തിന് ആ പേര് വന്നതെങ്ങനെ ?.
'വിശ്വചരിത്രാവലോകം' പ്രസിദ്ധീകരിച്ചത് ഏത് വര്‍ഷം ?.
ഐക്യരാഷ്ട്രസഭയുടെ ആഹ്വാന പ്രകാരം ആഗോള ശിശുദിനമായി ആചരിക്കുന്നതെന്ന് ?.
1912 ല്‍ അലഹബാദില്‍ നെഹ്റു ഔദ്യോഗിക ജീവിതമാരംഭിച്ചത് ഏത് ജോലി ചെയ്തുകൊണ്ടാണ് ?.
Athulya (snehasangam – malayalam mission)
November 30, 2017 at 4:35 pm
1: Rabindranath Tagore
2: Abharanam
3: Indra Gandhi
4: Non-Aligned Movement
5: Nehru kudumbattinu aa peru Feroze Jehangir Gandhi enna vyaktiyil ninnanu vannathu
6: glimpses of world history pasidhikarichathu 1934 aanu
7: november 14 aanu aikhyarashtra sabhayude aahvana prakaram aagola shishudinamayi acharikkunnath
8: Allahabad High Courtil vakkil (advocate) aayittanu jawaharlal nehru audyogika jivitam aarambhichathu
9: December 26, 1916 aanu nehru adhyamai gandhijiye kanunnath
10: jawaharlal nehruvinde ammayanu adhyamai neharuvine rosappo nalkiyathu
Aparna TM
December 2, 2017 at 7:04 am
1. Tagore
2. Jewel
3. To the readers
4. Non alignment movement
5. from the word “nehar” means river
6. 1934
7. November 14
8. As an advocate in allahabad high court
9. 1916
10. A little girl